വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സ് പ്ര​വേ​ശ​നോ​ത്സ​വം സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ന്തോ​ഷ്‌ കെ. ​പീ​റ്റ​ർ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സി​സ്റ്റ​ർ മി​നി ജേ​ക്ക​ബ്, വെ​ള്ള​രി​ക്കു​ണ്ട് എ​എ​സ്ഐ സി.​കെ. സ​രി​ത, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി റി​ൻ​സി ഏ​ബ്ര​ഹാം, ഹൈ​സ്കൂ​ൾ സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി മെ​ർ​ളി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​സ​ഭാ​ത​ല സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം മ​ഡോ​ണ എ​യു​പി സ്‌​കൂ​ളി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ അ​ബ്ബാ​സ് ബീ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​മീ​ന്‍ തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​ര​ജ​നി, സ​ഹീ​ര്‍ ആ​സി​ഫ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഹ​സീ​ന നൗ​ഷാ​ദ്, ബി​ആ​ര്‍​സി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഹ​ക്കീം, സി​സ്റ്റ​ര്‍ മ​രി​യ ലി​സി,പി​ടി​എ​വൈ​സ്പ്ര​സി​ഡ​ന്‍റ് പി. ​ഉ​നൈ​സ്, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ള ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മു​ഖ്യാ​പി​ക സി​സ്റ്റ​ര്‍ എ.​സി.​ശോ​ഭി​ത സ്വാ​ഗ​ത​വും സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ബി​ജി ജേ​ക്ക​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

രാ​ജ​പു​രം: ചാ​ച്ചാ​ജി ബ​ഡ്സ് എം​സി​ആ​ർ​സി​യി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മാ​ന​സി​ക വി​ഭാ​ഗം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​റ​ഹ്മ​ത്തു​ള്ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി. ​രേ​ഖ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​ഗീ​ത, കെ. ​ഗോ​പി, വാ​ർ​ഡ് മെം​ബ​ർ ബി. ​അ​ജി​ത് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്രേ​മ, അ​സി. സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ, രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഡാ​ലി​യ മാ​ത്യു സ്വാ​ഗ​ത​വും സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ക​മ​ലാ​ക്ഷി ന​ന്ദി​യും പ​റ​ഞ്ഞു.

ചെ​ര്‍​ക്ക​ള: മാ​ര്‍​ത്തോ​മാ ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ലെ പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖാ​ദ​ര്‍ ബ​ദ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഹ​സൈ​നാ​ര്‍ ബ​ദ​രി​യ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​മാ​ത്യു ബേ​ബി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഭാ​സ്‌​ക​ര​ന്‍, ഡോ. ​ജ​യ​രാ​ജ്, യ​മു​ന ജി. ​ഉ​ത്ത​മ​ന്‍, റൂ​ബി ആ​ന്‍റ​ണി, എ.​കെ. ബി​ന്ദു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ടി. ​ബെ​ന്‍​സി സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ടി. ജോ​ഷി​മോ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

പ​ട​ന്ന: ത​ടി​യ​ൻ കൊ​വ്വ​ൽ എ​എ​ൽ​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ച​ല​ച്ചി​ത്ര​താ​ര​വും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യാ​ധ്യാ​പി​ക വി. ​ല​ളി​ത, കെ. ​ല​ക്ഷ്മ​ണ​ൻ, പി.​വി. അ​നി​ൽ​കു​മാ​ർ, വി. ​അ​രു​ൺ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശ​ശി​മോ​ഹ​ന​ൻ ക​രി​വെ​ള്ളൂ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി.