ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്തി
1565119
Thursday, June 5, 2025 7:22 AM IST
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായി ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്തി. കാഞ്ഞങ്ങാട് സബ് ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ജെ. സാജു ക്ലാസ് നയിച്ചു. മുഖ്യാധ്യാപകൻ എ.യു.ജോസുകുട്ടി, സിസ്റ്റർ മിനി ജേക്കബ് എന്നിവർ പ്രസംഗിച്ചു.