റാ​ണി​പു​രം: റാ​ണി​പു​ര​ത്ത് ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും പ​രി​സ്ഥി​തി​ക്കും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന ക​മ്യൂ​ണി​സ്റ്റ് പ​ച്ച, കൊ​ങ്ങി​ണി തു​ട​ങ്ങി​യ അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​രി​സ്ഥി​തി ദി​ന​ത്തി​ൽ തു​ട​ക്ക​മാ​യി. വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ​യും റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം കാ​ഞ്ഞ​ങ്ങാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ കെ. ​രാ​ഹു​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ന​ത്ത​ടി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി. ​സേ​ഷ​പ്പ, സെ​ക്ര​ട്ട​റി ഡി. ​വി​മ​ൽ രാ​ജ്, ട്ര​ഷ​റ​ർ എം.​കെ. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വൃ​ക്ഷ തൈ ​ന​ട​ൽ, സ​ഞ്ചാ​രി​ക​ൾ​ക്കാ​യി അ​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ൽ, ചി​കി​ൽ​സാ സ​ഹാ​യ വി​ത​ര​ണം, വാ​ച്ച​ർ കം ​ഗൈ​ഡു​മാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം എ​ന്നി​വ​യും ന​ട​ത്തി.