ക​രി​വേ​ട​കം: ക​രി​വേ​ട​കം എ​യു​പി സ്‌​കൂ​ളി​ന്‍റെ ഒ​രു​വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ പാ​ലാ​ക്കു​ഴി തി​രി​തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

1976ല്‍ ​ആ​ലു​ങ്ക​ല്‍ വ​ര്‍​ക്കി സ്ഥാ​പി​ച്ച സ്‌​കൂ​ളി​ന്‍റെ 50 വ​ര്‍​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ പ്ര​യാ​ണ​ത്തി​ല്‍ ഓ​ര്‍​മ പു​തു​ക്കി 50 വ്യ​ത്യ​സ്ത ഇ​ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു.

സെ​ന്‍റ് മേ​രീ​സ് മേ​രി​പു​രം എ​എ​ല്‍​പി സ്‌​കൂ​ള്‍, ക​രി​വേ​ട​കം എ​യു​പി സ്‌​കൂ​ളി​ന്‍റെ​യും ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് ത​ല പ്ര​വേ​ശ​നോ​ത്സ​വ​വും സ്‌​കൂ​ള്‍ ത​ല പ്ര​വേ​ശ​നോ​ത്സ​വും സം​യു​ക്ത​മാ​യി പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ലി​സി തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ഫാ. ​അ​നീ​ഷ് ച​ക്കി​ട്ട​മു​റി​യി​ല്‍, ഫാ. ​ബി​ജു കു​ഴി​വേ​ലി​ല്‍, പ​ഞ്ചാ​യ​ത്ത​ഗം ജോ​സ് പാ​റ​ത്ത​ട്ടേ​ല്‍, സി.​ജെ. എ​ല്‍​സ​മ്മ, ഷേ​ര്‍​ളി അ​ഗ​സ്റ്റി​ല്‍, ബ്രി​ല്യ​ന്‍റ് തോ​മ​സ് ആ​ലു​ങ്ക​ല്‍, അ​ബ്ദു​ള്‍ ല​ത്തീ​ഫ് , സ​ണ്ണി തോ​മ​സ്, കെ. ​നാ​രാ​യ​ണ​ന്‍, സ​ത്യ ബാ​ബു, ഷി​ബു ആ​ലു​ങ്ക​ല്‍, റെ​നീ​ഷ് തോ​മ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.