കാ​ഞ്ഞ​ങ്ങാ​ട്: പ്ര​വാ​സി കോ​ൺ​ഗ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​വ്വ​ൽ അ​ങ്ക​ണ​വാ​ടി​യി​ലെ മു​പ്പ​തോ​ളം കു​ട്ടി​ക​ൾ​ക്ക് കു​ട​യും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ദി​വാ​ക​ര​ൻ ക​രി​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.

പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​പി.​എം. ഷാ​ഫി, രാ​ജ​ൻ തെ​ക്കേ​ക്ക​ര, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ഭാ​സ്ക​ര​ൻ ക​ല്ല​ഞ്ചി​റ, ഷി​ഹാ​ബ് കാ​ർ​ഗി​ൽ, അ​ഷ​റ​ഫ് ക​ടി​ക്കാ​ല്‍, നി​യാ​സ് ഹൊ​സ്ദു​ർ​ഗ്,കെ. ​അ​ഭി​രാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.