പ​ര​പ്പ: ദേ​ശീ​യ സാ​ക്ഷ​ര​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സ​ന്ന​ദ്ധ അ​ധ്യാ​പ​ക പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ര​ജ​നി കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് ബി​ഡി​ഒ കെ.​ജി. ബി​ജു​കു​മാ​ർ, കെ.​ഒ. അ​നി​ൽ​കു​മാ​ർ, എ​ൻ.​വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രാ​യ പ​പ്പ​ൻ കു​ട്ട​മ​ത്ത്, സി.​പി.​വി. വി​നോ​ദ് കു​മാ​ർ, എം. ​ഗീ​ത എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.