പ​ന​ത്ത​ടി: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ ച​ട്ട​വി​രു​ദ്ധ​മാ​യി വി​ളി​ച്ചു​ചേ​ർ​ത്ത ഭ​ര​ണ​സ​മി​തി യോ​ഗം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. വി​ൻ​സ​ന്‍റ് ക​ത്ത് ന​ൽ​കി.

ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന സാ​ധാ​ര​ണ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ന്‍റെ അ​റി​യി​പ്പ് അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത് ത​ലേ​ദി​വ​സം വൈ​കി​ട്ട് ആ​ണ്. സാ​ധാ​ര​ണ യോ​ഗ​ങ്ങ​ളു​ടെ അ​റി​യി​പ്പ് മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പെ​ങ്കി​ലും ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റി​യി​ക്ക​ണം എ​ന്നാ​ണ് ച​ട്ടം.

ഇ​തേ ദി​വ​സം ജ​ന​പ്ര​തി​നി​ധി​ക​ൾ ഏ​റ്റെ​ടു​ത്ത ഉ​ന്ന​തി​യോ​ഗ​ങ്ങ​ൾ അ​ട​ക്കം ന​ട​ക്കു​മ്പോ​ഴാ​ണ് പ്ര​സി​ഡ​ന്‍റ് ഏ​ക​പ​ക്ഷീ​യ​മാ​യി യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത് എ​ന്ന് ആ​ക്ഷേ​പം. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളാ​യ എ​ൻ. വി​ൻ​സെ​ന്‍റ്, രാ​ധ സു​കു​മാ​ര​ൻ, കെ. ​കെ. വേ​ണു​ഗോ​പാ​ൽ, കെ. ​എ​സ് പ്രീ​തി എ​ന്നി​വ​ർ​ക്ക് യോ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.