ന​ഴ്സു​മാ​രു​ടെ സ​മ​രം 73 ദി​വ​സം പി​ന്നി​ട്ടു
Friday, April 19, 2019 1:03 AM IST
കാ​സ​ർ​ഗോ​ഡ്: സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് സ​ഞ്ജീ​വി​നി ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ആ​റു ന​ഴ്സു​മാ​ർ ന​ട​ത്തു​ന്ന സ​മ​രം 73 ദി​വ​സം പി​ന്നി​ട്ടു. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മി​നി​മം വേ​ത​നം​പോ​ലും സ്ഥാ​പ​ന​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത തൊ​ഴി​ൽ വ​കു​പ്പ് തി​ക​ഞ്ഞ​പ​രാ​ജ​യ​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളെ മാ​ത്ര​മാ​യി​രി​ക്കും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ​യ്ക്കു​ക. സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 29 ന് ​ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഐ​എ​ൻ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ തോ​മ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി.​ജി​ഷ, സി​മി തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.