ഫെ​ഡ​റ​ൽ ബാ​ങ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Tuesday, August 20, 2019 1:16 AM IST
ഭീ​മ​ന​ടി: ഫെ​ഡ​റ​ൽ ബാ​ങ്ക് ഭീ​മ​ന​ടി ശാ​ഖ ആ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ളോ​ടെ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ച​ക്കാ​ല​ക്ക​ൽ ട​വ​റി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ണ്ണൂ​ർ റീ​ജ​ൺ മേ​ധാ​വി വി.​സി. സ​ന്തോ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ എ​ടി​എം സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ. സു​കു​മാ​ര​ൻ, ഫാ. ​ജോ​സ് തൈ​ക്കും​ന്നും​പു​റം, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭീ​മ​ന​ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കാ​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ബ്ദു​ൾ റ​ഷീ​ദ് സ്വാ​ഗ​ത​വും എം. ​ജി​തേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.