പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Thursday, August 22, 2019 1:16 AM IST
ക​ണ്ണൂ​ർ: ബി​എ​സ്എ​ൻ​എ​ൽ കു​ത്ത​ക​ക​ൾ​ക്കു തീ​റെ​ഴു​തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പെ​ൻ​ഷ​ൻ പ്രാ​യം 58 വ​യ​സാ​യി കു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ അ​ഖി​ലേ​ന്ത്യാ വ്യാ​പ​ക​മാ​യി ജീ​വ​ന​ക്കാ​ർ പ്ര​ധാ​ന ഓ​ഫീ​സു​ക​ൾ​ക്കു മു​മ്പി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. ക​ണ്ണൂ​ർ ടെ​ലി​ഫോ​ൺ ഭ​വ​ന് മു​മ്പി​ൽ ബി​എ​സ്എ​ൻ​എ​ൽ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​സി. സു​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. സു​രേ​ശ​ൻ, കാ​രാ​യി ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് വി.​പി. ബാ​ല​ച​ന്ദ്ര​ൻ, കെ.​വി. ര​മാ​ദേ​വി, എം.​വി. രാ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. നീ​ലേ​ശ്വ​രം ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​നു മു​മ്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം എം.​വി. കൃ​ഷ്ണ​ൻ, കെ.​വി. കൃ​ഷ്ണ​ൻ, കെ. ​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ്യ​ന്നൂ​രി​ൽ കെ.​വി. മ​നോ​ജ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​വി​ക്ര​മ​ൻ, ഇ.​പി. ദാ​മോ​ദ​ര​ൻ, കു​ഞ്ഞി​രാ​മ​ൻ മ​ണി​യ​റ, പി.​വി. രാ​മ​ച​ന്ദ്ര​ൻ, ഇ.​പി. ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​രി​ക്കൂ​റി​ൽ വി​നോ​ദ്, ജ​യ​ദേ​വ​ൻ, വ​ത്സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.