തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി
Thursday, August 22, 2019 1:16 AM IST
രാ​ജ​പു​രം: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, കൂ​ലി കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, കൂ​ലി വ​ർ​ധി​പ്പി​ക്കു​ക, ഓ​ണ​ത്തി​ന് ഉ​ത്സ​വ​ബ​ത്ത അ​നു​വ​ദി​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന​ത്ത​ടി പോ​സ്റ്റോ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ ക​മ്മി​റ്റി അം​ഗം പാ​റ​ക്കോ​ൽ രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ഷ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി മ​ധു കോ​ളി​യാ​ർ, പി. ​ത​മ്പാ​ൻ, പി. ​സു​കു​മാ​ര​ൻ, പി.​പി. പു​ഷ്പ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട്ടേ​ങ്ങാ​നം പോ​സ്റ്റ് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ സ​മ​രം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​എ​ൽ. ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് പ​ന​ക്ക​ച്ചാ​ൽ, കെ.​വി. കേ​ളു, പി. ​ശാ​ന്ത​കു​മാ​രി, ര​ജ​നി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.