പാ​നൂ​രി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നും വാ​യ​ന​ശാ​ല​ക്കും ബോം​ബേ​റ്
Wednesday, September 11, 2019 1:10 AM IST
പാ​നൂ​ർ: ഈ​സ്റ്റ് വ​ള്ള്യാ​യിയി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നും വാ​യ​ന​ശാ​ല​യ​ക്കും നേ​രെ ബോം​ബേ​റ്. ഈ​സ്റ്റ് വ​ള്ള്യാ​യി​യി​ലെ 92 ാം ന​ന്പ​ർ ബൂ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​നും പ്രി​യ​ദ​ർ​ശി​നി വാ​യ​ന​ശാ​ല​യ​ക്കും നേ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 2.30 ഓ​ടെ ബോം​ബേ​റു​ണ്ടാ​യ​ത്. ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലും താ​ഴെ​യു​മാ​യാ​ണ് പാ​ർ​ട്ടി ഓ​ഫീ​സും വാ​യ​ന​ശാ​ല​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബോം​ബേ​റി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രും ജ​ന​ൽ ചി​ല്ലു​ക​ളും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

ഊ​ർ​പ്പ​ള്ളി
മ​ഴ​യു​ത്സ​വം
14 മു​ത​ൽ ആരംഭിക്കും

അ​ഞ്ച​ര​ക്ക​ണ്ടി: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ, ജ​ന​മൈ​ത്രി പോ​ലീ​സ് കൂത്തു​പ​റ​ന്പ്, ന​വ​ത​രം​ഗ് സേ​വ് ഊ​ർ​പ്പ​ള്ളി എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് മ​ഴ​യു​ത്സ​വം 14ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷ് മു​ഖ്യാ​തി​ഥി​യാ​വും.