ഖാ​ദി മേ​ഖ​ല ന​വീ​ക​രി​ച്ചു സം​ര​ക്ഷി​ക്ക​ണം
Monday, September 16, 2019 12:52 AM IST
നീ​ലേ​ശ്വ​രം: ഖാ​ദി മേ​ഖ​ല​യെ ന​വീ​ക​രി​ച്ച് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ജി​ല്ല ഖാ​ദി വ​ർ​ക്കേ​ഴ്‌​സ് യൂ​ണി​യ​ൻ ജി​ല്ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. നീ​ലേ​ശ്വ​രം കൃ​ഷ്ണ​പ്പി​ള്ള സ്മാ​ര​ക ഹാ​ളി​ൽ സി​ഐ​ടി​യു ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​അ​പ്പു​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി. ​അ​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​അ​നി​ത, എ​ൻ. സ​തി, പി. ​ഓ​മ​ന, കെ. ​ധ​ന​ഞ്ജ​യ​ൻ, ടി.​വി. ഗോ​വി​ന്ദ​ൻ, പി. ​ക​മ​ലാ​ക്ഷ​ൻ, വി.​വി. പ്ര​സ​ന്ന​കു​മാ​രി, എം. ​ല​ക്ഷ്മി, കെ. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: പി. ​ഓ​മ​ന (പ്ര​സി​ഡ​ന്‍റ്), സി. ​യ​ശോ​ദ, പി. ​അ​നി​ത (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), എം. ​ല​ക്ഷ്മി (സെ​ക്ര​ട്ട​റി), പി.​ആ​ർ. ച​ന്ദ്ര​മ​തി, എ​ൻ. സ​തി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), എം. ​നാ​രാ​യ​ണി (ട്ര​ഷ​റ​ർ).