അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, September 18, 2019 1:27 AM IST
ത​ള​ങ്ക​ര: ഗ​വ. മു​സ്‌​ലിം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഫി​സി​ക്‌​സ് (സീ​നി​യ​ര്‍) അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് നാ​ളെ രാ​വി​ലെ 10.30 ന് ​അ​ഭി​മു​ഖം ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.

താ​യ​ന്നൂ​ര്‍: ജി​എ​ച്ച്എ​സ്എ​സി​ൽ ക​മ്പ്യൂ​ട്ട​ര്‍ അ​പ്ലി​ക്കേ​ഷ​ന്‍ (സീ​നി​യ​ര്‍) ഒ​ഴി​വി​ലേ​ക്കു​ള്ള ഇ​ന്‍റ​ര്‍​വ്യൂ നാ​ളെ​രാ​വി​ലെ 11ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും.

പ​ട്‌​ള: ജി​എ​ച്ച്എ​സ്എ​സി​ൽ എ​ച്ച്എ​സ്എ (ഹി​ന്ദി) ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം 20നു ​രാ​വി​ലെ പ​ത്തി​നു സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം.

ചെ​മ്മ​നാ​ട്: ജി​എ​ച്ച്എ​സ്എ​സി​ൽ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​ന്‍റെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം 23നു ​രാ​വി​ലെ 10.30 ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍.

കാ​സ​ര്‍​ഗോ​ഡ്: ജി​വി​എ​ച്ച്എ​സ്എ​സ് ഫോ​ര്‍ ഗേ​ള്‍​സ് പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ (സീ​നി​യ​ര്‍) ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കും. അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ പ​ത്തി​നു സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍.