അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Friday, October 18, 2019 1:20 AM IST
മ​ഞ്ചേ​ശ്വ​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പൈ​വ​ളി​ഗെ​ന​ഗ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ന് 21, 22, 23, 24 തീ​യ​തി​ക​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ-​സ്വീ​ക​ര​ണ-​സം​ഭ​ര​ണ കേ​ന്ദ്രം കൂ​ടി​യാ​ണ് സ്‌​കൂ​ള്‍.