ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Tuesday, October 22, 2019 1:58 AM IST
എ​ണ്ണ​പ്പാ​റ: നീ​ലേ​ശ്വ​രം ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ താ​യ​ന്നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് റീ​ജ​ൺ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​ള്ള ഗൈ​നി​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഡോ. ​ശ​ശി​രേ​ഖ​യും ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ധീ​ന്ദ്ര​നും ന​യി​ച്ചു.
ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ദേ​വ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ൽ ആ​ന​ന്ദ​വ​ല്ലി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്, എ​സ്എം​സി പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ്, ബി​ന്ദു ര​ഘു​നാ​ഥ്, ക്ലാ​സ് ലീ​ഡ​ര്‍ മെ​ല്‍​വി​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.