മീ​ഡി​യ റൂം ​തു​റ​ന്നു
Tuesday, November 12, 2019 1:31 AM IST
കാ​സ​ർ​ഗോ​ഡ്: ഇ​രി​യ​ണ്ണി​യി​ൽ റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​വേ​ദി​യി​ലെ മീ​ഡി​യ റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​സ​ർ​ഗോ​ഡ് പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹാ​ഷിം, ഡി​ഡി​ഇ കെ.​വി. പു​ഷ്പ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു നി​ര്‍​വ​ഹി​ച്ചു.
മാ​ധ്യ​മപ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി ക​മ്പ്യൂ​ട്ട​ര്‍-​ഇ​ന്‍റ​ര്‍​നെ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ മീ​ഡി​യ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ൺ മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ശോ​ഭ പ​യോ​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത ഗോ​പാ​ല​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗം പി.​വി. മി​നി, ജി.​കെ. ഗി​രീ​ഷ്, സു​രേ​ന്ദ്ര​ന്‍ ചീ​മേ​നി, കെ. ​അ​ശോ​ക​ന്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.