ഓർമിക്കാൻ
Friday, December 13, 2019 1:12 AM IST
ക​ണ​ക്ട​ഡ് ലോ​ഡ്
ക്ര​മീ​ക​ര​ണം:
തീ​യ​തി നീ​ട്ടി
കാ​സ​ർ​ഗോ​ഡ്: എ​ല്‍​ടി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ക​ണ​ക്ട​ഡ് ലോ​ഡ് പ്ര​ത്യേ​ക ഫീ​സു​ക​ളി​ല്ലാ​തെ സെ​ക്ഷ​ന്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മീ​ക​രി​ക്കാ​നു​ള്ള കെ​എ​സ്ഇ​ബി​യു​ടെ പ​ദ്ധ​തി മാ​ര്‍​ച്ച് 31 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു. ഫോ​ണ്‍: 04994 230382.
പ്ര​സം​ഗ-​പ്ര​ബ​ന്ധ
ര​ച​നാ മ​ത്സ​രം
കാ​സ​ർ​ഗോ​ഡ്: ന്യൂ​ന​പ​ക്ഷ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ (എ​ൻ​എ​സ്എ​സ്) നേ​തൃ​ത്വ​ത്തി​ൽ മ​ത-​ഭാ​ഷാ-​ലിം​ഗ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കാ​യി പ്ര​സം​ഗ, പ്ര​ബ​ന്ധ​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ​ത​ല മ​ത്സ​രം നാ​ളെ രാ​വി​ലെ പ​ത്തി​ന് കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജി​ൽ ന​ട​ക്കും. കോ​ള​ജ്, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്‌​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. മ​ത്സ​രാ​ർ​ഥി​ക​ൾ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന സ്ഥാ​പ​ന​മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണം.
ജി​ല്ലാ ടീം ​ചെ​സ്
ചാ​മ്പ്യ​ൻ​ഷി​പ്പ്
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ചെ​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ ടീം ​ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് 15ന് ​കാ​ഞ്ഞ​ങ്ങാ​ട് വി​ഷി ചെ​സ് സ്കൂ​ളി​ൽ ന​ട​ക്കും. ഫോ​ൺ: 9605231010.
സ്റ്റാ​ഫ് ന​ഴ്‌​സ് ഒ​ഴി​വ്
വോ​ര്‍​ക്കാ​ടി: കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ച്ച്എം​സി മു​ഖേ​ന നി​യ​മി​ക്കു​ന്ന സ്റ്റാ​ഫ് ന​ഴ്‌​സി​ന്‍റെ ഒ​ഴി​വി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച 16ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു വോ​ര്‍​ക്കാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കും. ബി​എ​സ്‌​സി​യോ ജ​ന​റ​ല്‍ ന​ഴ്‌​സിം​ഗോ ഉ​ള്ള​വ​ര്‍​ക്ക് കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കാം.
അ​ദാ​ല​ത്ത്
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ജ​നു​വ​രി 18ന് ​രാ​വി​ലെ 9.30 മു​ത​ല്‍ ന​ട​ക്കും. അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ 23 മു​ത​ല്‍ 31 വ​രെ അ​ദാ​ല​ത്തി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.
ലേ​ലം 27ന്
​മൊ​ഗ്രാ​ല്‍​-പുത്തൂ​ര്‍: ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ കെ​ട്ടി​ടം പു​തു​ക്കി പ​ണി​ത​തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ക്കി​വ​ന്ന പ​ഴ​യ സാ​ധ​ന​ങ്ങ​ള്‍ 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് ലേ​ലം ചെ​യ്യും.
റ​സി​ഡ​ന്‍റ് ട്യൂ​ട്ട​ര്‍ ഒ​ഴി​വ്
കാ​സ​ർ​ഗോ​ഡ്: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ല്‍ വെ​ള്ള​ച്ചാ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ രാ​ത്രി​കാ​ല പ​ഠ​ന​ത്തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​ന് മേ​ട്ര​ന്‍-​കം-​റ​സി​ഡ​ന്‍റ് ട്യൂ​ട്ട​ര്‍​മാ​രെ നി​യ​മി​ക്കു​ന്നു. കൂ​ടി​ക്കാ​ഴ്ച 18ന് ​രാ​വി​ലെ 11ന് ​ജി​ല്ലാ പ​ട്ടി​ക​ജാ​തി ഓ​ഫീ​സി​ല്‍ ന​ട​ക്കും. പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ബി​രു​ദ​വും ബി​എ​ഡു​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 04994 256162.
വാ​ഹ​നം ആ​വ​ശ്യ​മു​ണ്ട്
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​ന ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ഡ്രൈ​വ​ര്‍ സ​ഹി​തം വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന​തി​ന് വാ​ഹ​ന ഉ​ട​മ​ക​ളി​ല്‍ നി​ന്ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 23 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ. ഫോ​ണ്‍: 04994 256162.
ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
പെ​രി​യ: കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ ഗ്രൂ​പ്പ് ബി, ​സി അ​ന​ധ്യാ​പ​ക ത​സ്തി​ക​ളി​ലെ നി​യ​മ​ന​ത്തി​നാ​യി ന​വം​ബ​ർ 18, 19 തീ​യ​തി​ക​ളി​ൽ ഐ​ബി​പി​എ​സ് ന​ട​ത്തി​യ വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ (ടെ​സ്റ്റ് പേ​പ്പ​ർ 2)യി​ൽ യോ​ഗ്യ​രാ​യ​വ​രു​ടെ ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. നി​യ​മ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്ത​പ്പെ​ടു​ന്ന നൈ​പു​ണ്യ​പ​രീ​ക്ഷ (പേ​പ്പ​ർ 3 സ്കി​ൽ​ടെ​സ്റ്റ്)​യു​ടെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​വെ​ബ്സൈ​റ്റി​ൽ (www. cuke rala.ac.in) ല​ഭ്യ​മാ​ണ്.