ചീ​മേ​നി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ തി​രു​നാ​ൾ ഇ​ന്നുമു​ത​ൽ
Friday, January 24, 2020 1:13 AM IST
ചീ​മേ​നി: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​വി​കാ​രി ഫാ.​ മാ​ത്യു പു​തു​പ്പ​ള്ളി​മ്യാ​ലി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് പ​രേ​ത​ർ​ക്കു വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​പ്പീ​സ്.
വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും സ​ൺ​ഡേ സ്കൂ​ളി​ന്‍റേ​യും വാ​ർ​ഷി​കം കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു പ​ര​വ​രാ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.
തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, ല​ദീ​ഞ്ഞ്-​ഫാ. അ​നൂ​പ് ചി​റ്റേ​ട്ട്. 6.30 ന് ​ചീ​മേ​നി ടൗ​ണി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.
26നു ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം-​ഫാ.​തോ​മ​സ് ത​യ്യി​ൽ. 6.30 ന് ​നാ​ട​കം "തി​ര​ശീ​ല'.