വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ അ​വ​സ​രം
Sunday, January 26, 2020 1:23 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൊ​ഴി​ല്‍​ദാ​യ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ത്പാ​ദ​ന-​സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ പു​തു​താ​യി വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ അ​വ​സ​രം.
കാ​സ​ർ​ഗോ​ഡ്, ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സു​ക​ള്‍ മു​ഖേ​ന​യോ www.kviconline.gov.in/pmegpeportal ല്‍ ​വ​ഴി​യോ ഫെ​ബ്രു​വ​രി ര​ണ്ടി​ന​കം അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍ 04994 255749.