ജ​ന​കീ​യ മ​ത്സ്യ​ക്കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി
Monday, February 17, 2020 1:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ള​ജ് തെ​ക്കേ​ടം റോ​ഡി​ൽ ഓ​രു​ജ​ലം കൂ​ട് കൂ​ട്ടി മ​ത്സ്യ​ക്കൃ​ഷി ആ​രം​ഭി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൗ​ൺ​സി​ല​ർ അ​ബ്ദു​ൾ റ​സാ​ഖ് താ​യി​ല​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​വി. സ​തീ​ശ​ൻ, പ്ര​മോ​ട്ട​ർ ജി​ജി ജോ​ൺ, ഐ.​പി. ആ​തി​ര, ടി.​എം. മു​നീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.