അ​പ​കടസാ​ധ്യ​താ മേ​ഖ​ല​ക​ളി​ല്‍ ടീ-കോ​ഫി വെ​ന്‍​ഡിം​ഗ് മെ​ഷീ​നു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ കൈ​കോ​ര്‍​ക്കാം
Friday, February 21, 2020 2:58 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ​പാ​ത 66, കെ​എ​സ്ടി​പി റോ​ഡു​ക​ളി​ല്‍ റോ​ഡ് സേ​ഫ്റ്റി കൗ​ണ്‍​സി​ല്‍ നി​ര്‍​ദേ​ശി​ച്ച 15 അ​പ​കട​സാ​ധ്യതാ മേഖലകളായ മ​ഞ്ചേ​ശ്വ​രം ഹി​ദാ​യ​ത്ത് ന​ഗ​ര്‍, ഉ​ദു​മ ല​ളി​ത് റി​സോ​ര്‍​ട്ട്, ഐ​ങ്ങോ​ത്ത്, പൊ​യി​നാ​ച്ചി, പാ​ല​ക്കു​ന്ന്, കു​ഞ്ച​ത്തൂ​ര്‍​മാ​ട, ഉ​പ്പ​ള ഗെ​യി​റ്റ്, പെ​രി​യ ബ​സാ​ര്‍, ചെ​റു​വ​ത്തൂ​ര്‍, തൃ​ക്ക​ണ്ണാ​ട്, ക​രു​വാ​ച്ചേ​രി, മം​ഗ​ല്‍​പ്പാ​ടി, ഹൊ​സ​ങ്ക​ടി വാ​മ​ഞ്ചൂ​ര്‍, ചെ​ര്‍​ക്ക​ള, നീ​ലേ​ശ്വ​രം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ടീ ​വെ​ന്‍​ഡിം​ഗ്,കോ​ഫി വെ​ന്‍​ഡിം​ഗ് മെ​ഷീ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് പ്ര​സ്തു​ത സ്ഥ​ല​ങ്ങ​ളി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ക​മ്മി​റ്റി​ക​ളും, പെ​ട്രോ​ള്‍ പ​മ്പ്, കു​ടും​ബ​ശ്രീ യു​ണി​റ്റു​ക​ള്‍, മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​ര്‍ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04994255833, 9447726900, 9400225996.