കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ ലൈ​വ് സ​മ​ര​ത്തി​ല്‍ 3600 പേ​ര്‍
Friday, May 29, 2020 12:56 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ഐ​സി​സി ആ​വി​ഷ്‌​ക്ക​രി​ച്ച സ​മൂ​ഹ മാ​ധ്യ​മ ലൈ​വ് സ​മ​ര​ത്തി​ല്‍ ജി​ല്ല​യി​ല്‍ നി​ന്ന് 3600 പേ​ര്‍ പ​ങ്കെ​ടു​ത്ത​താ​യി ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
ആ​ദാ​യ നി​കു​തി അ​ട​യ്ക്കാ​ത്ത കു​ടും​ബ​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ 10000 രൂ​പ നി​ക്ഷേ​പി​ക്കു​ക, ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ​യും വ്യ​വ​സാ​യി​ക​ളു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ക, തൊ​ഴി​ലു​റ​പ്പു ദി​ന​ങ്ങ​ള്‍ 200 ആ​യി വ​ര്‍​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഫേ​സ്ബു​ക്ക്, ട്വി​റ്റ​ര്‍, ടെ​ലി​ഗ്രാം തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ലൈ​വാ​യി ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍, കെ.​പി കു​ഞ്ഞി​ക്ക​ണ്ണ​ന്‍, അ​ഡ്വ. എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, പി.​ജി ദേ​വ്, കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, പി.​കെ ഫൈ​സ​ല്‍, എം.​സി.​പ്ര​ഭാ​ക​ര​ന്‍, വി​നോ​ദ് കു​മാ​ര്‍ പ​ള്ള​യി​ല്‍ വീ​ട്, പി.​വി. സു​രേ​ഷ്, വി ​ആ​ര്‍. വി​ദ്യാ​സാ​ഗ​ര്‍, സി.​വി. ജ​യിം​സ് തു​ട​ങ്ങി​യ നേ​താ​ക്ക​ളും സ​മ​ര പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.