ഒ​ബി​സി കോ​ൺ​ഗ്ര​സ് ക​ണ്ണാ​ടി സ​മ​രം ന​ട​ത്തി
Saturday, June 6, 2020 12:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 75 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ ശി​വ​ഗി​രി ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി പി​ൻ​വ​ലി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ ഒ​ബി​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ക​ണ്ണാ​ടി​സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ എം.​വി. ഭ​ര​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ര​വീ​ന്ദ്ര​നാ​യ​ക് ഷേ​ണി, മു​ഹ​മ്മ​ദ്കു​ഞ്ഞി, കെ. ​വി​ശ്വ​നാ​ഥ​ൻ, എ​സ്.​എം. സു​നി​ൽ​കു​മാ​ർ, കെ. ​പ്ര​കാ​ശ​ൻ, എ. ​പു​രു​ഷോ​ത്ത​മ​ൻ, ഒ.​വി. പ്ര​ദീ​പ്, നി​ധീ​ഷ് ക​ട​യ​ങ്ങ​ൻ, ഷ​റ​ഫു മൂ​പ്പ​ൻ, മ​ജീ​ദ് ടി. ​പ​ള്ളി​പ്പു​ഴ, സു​മ​തി, പ്ര​മോ​ദ് കെ.​റാം, മു​ട്ടി​ൽ പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.