സു​ഭി​ക്ഷ​കേ​ര​ളം: അ​ധ്യാ​പ​ക​രും വി​ത്തി​ട്ടു
Saturday, June 6, 2020 12:30 AM IST
പെ​രി​യ​ങ്ങാ​നം: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍ ഉ​പ​ജി​ല്ല​യി​ലെ പെ​രി​യ​ങ്ങാ​നം ജി​എ​ല്‍​പി​എ​സ് പ​രി​സ​ര​ത്ത് ക​ര​നെ​ല്‍​ക്കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി.
കെ​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ആ​ര്‍. വി​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ വി​ത്തീട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
വാ​ര്‍​ഡ് അം​ഗം ലി​സി വ​ര്‍​ക്കി, കെ​എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ഘ​വ​ന്‍, സി. ​ശാ​ന്ത​കു​മാ​രി, വി.​കെ. ബാ​ലാ​മ​ണി, പി. ​ബാ​ബു​രാ​ജ്, കെ.​വി. രാ​ജേ​ഷ് , പി.​എം. ശ്രീ​ധ​ര​ന്‍, ടി. ​വി​ഷ്ണു ന​മ്പൂ​തി​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ദി​ലീ​പ് കു​മാ​ര്‍ സ്വാ​ഗ​ത​വും എം. ​ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു.