വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ മ​ക്ക​ൾ​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പ്
Friday, September 18, 2020 12:59 AM IST
കാ​സ​ർ​ഗോ​ഡ്: പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍​ക്ക് പ​ഠി​ക്കു​ന്ന വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ കു​ട്ടി​ക​ള്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. സ​മ​ര്‍​പ്പി​ക്കേ​ണ്ട രേ​ഖ​ക​ള്‍ ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ല്‍ നി​ന്ന് ഡി​സം​ബ​ര്‍ 15 ന​കം കൈ​പ്പ​റ്റ​ണം. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ര്‍ 20 . കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04994 256860.