300 ക​ട​ന്ന് ആ​ശ​ങ്ക
Friday, September 18, 2020 1:00 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 319 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 പോ​സി​റ്റീ​വാ​യി. ഇ​താ​ദ്യ​മാ​യാ​ണ് ജി​ല്ല​യി​ൽ ഒ​രു ദി​വ​സ​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 300 ക​ട​ക്കു​ന്ന​ത്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 289 പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ 20 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ഒ​ന്‍​പ​ത് പേ​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 130 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: കാ​ഞ്ഞ​ങ്ങാ​ട്- 39, മ​ടി​ക്കൈ- 38, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം- 26, മം​ഗ​ല്‍​പാ​ടി- 25, അ​ജാ​നൂ​ര്‍- 23, കാ​സ​ര്‍​ഗോ​ഡ്- 22, നീ​ലേ​ശ്വ​രം- 21, ഉ​ദു​മ- 18, മു​ളി​യാ​ര്‍- 12, ബ​ദി​യ​ഡു​ക്ക-9, മ​ധൂ​ര്‍- 7, പി​ലി​ക്കോ​ട്, പ​ള്ളി​ക്ക​ര, ചെ​മ്മ​നാ​ട്, കു​മ്പ​ള, മ​ഞ്ചേ​ശ്വ​രം- 6, ചെ​ങ്ക​ള, ദേ​ലം​പാ​ടി-5, ഈ​സ്റ്റ് എ​ളേ​രി, കോ​ടോം-​ബേ​ളൂ​ര്‍, ക​യ്യൂ​ര്‍-​ചീ​മേ​നി, തൃ​ക്ക​രി​പ്പൂ​ര്‍, പ​ട​ന്ന, ചെ​റു​വ​ത്തൂ​ര്‍, ബേ​ഡ​ഡു​ക്ക, പു​ത്തി​ഗെ-3, ക​ള്ളാ​ര്‍, പ​ന​ത്ത​ടി, കു​റ്റി​ക്കോ​ല്‍, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, മീ​ഞ്ച- 2, ബ​ളാ​ല്‍, വെ​സ്റ്റ് എ​ളേ​രി, പു​ല്ലൂ​ര്‍-​പെ​രി​യ എ​ന്‍​മ​ക​ജെ- 1.
വീ​ടു​ക​ളി​ല്‍ 3981 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1160 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5141 പേ​രാ​ണ്.

പു​തി​യ​താ​യി 208 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വ്വേ അ​ട​ക്കം പു​തി​യ​താ​യി 994 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 227 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 324 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 124 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 114 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

7860 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 642 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 475 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 6743 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യി​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 5795 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.