കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ‌്ഘാ​ട​നം ചെ​യ‌്തു
Tuesday, October 20, 2020 12:53 AM IST
കാ​ഞ്ഞി​ര​ടു​ക്കം: ജ​ല​നി​ധി​യു​ടെ താ​ന്നി​യ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യു​ള്ള ജ​ന​കീ​യ​സ​മി​തി​ക്കു​ള്ള കൈ​മാ​റ്റ​ച​ട​ങ്ങും കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗു​ണ​ഭോ​ക്തൃ സ​മി​തി സെ​ക്ര​ട്ട​റി കെ.​പി. അ​നി​ൽ കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ബി.​വി. വേ​ലാ​യു​ധ​ൻ, എം. ​ഇ​ന്ദി​ര, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ. ​ഉ​ഷ, ശ​ശി​ധ​ര​ൻ, കെ. ​കു​മാ​ര​ൻ, വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളാ​യ എ.​എം. മു​ര​ളീ​ധ​ര​ൻ, ജോ​ർ​ജ് പൈ​നാ​പ്പ​ള്ളി​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗു​ണ​ഭോ​ക്തൃ സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ള്ളം​കു​ഴി സ്വാ​ഗ​ത​വും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.