പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ താ​ര​മാ​യി ഷാ​രോ​ൺ
Saturday, October 24, 2020 12:45 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് ജി​ല്ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി പ്ര​സം​ഗ​മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ണ്‍​വെ​ന്‍റ് സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ഷാ​രോ​ണ്‍ ജോ​സ​ഫ്.
ഷാ​രോ​ണി​നെ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി മ​ലേ​പ​റ​മ്പി​ൽ മൊ​മെ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ച്ചു. കോ​ടോ​ത്ത് അം​ബേ​ദ്ക​ർ ജി​എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പ​ക​ൻ ബി​ജു തോ​മ​സി​ന്‍റെ​യും സെ​ന്‍റ് എ​ലി​സ​ബ​ത്ത് സ്കൂ​ൾ അ​ധ്യാ​പി​ക ദീ​പ​യു​ടെ​യും മ​ക​ളാ​ണ്.