ബൈ​ക്ക് റാ​ലി ന​ട​ത്തി
Thursday, April 15, 2021 11:06 PM IST
ശാ​സ്താം​കോ​ട്ട: ഡോ.​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ 130-ാം മ​ത് ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു അം​ബേ​ദ്ക​ർ സ്റ്റ​ഡി സെന്‍റ​ർ മൈ​നാ​ഗ​പ്പ​ള്ളി,ശാ​സ്താം​കോ​ട്ട യൂ​ണി​റ്റ് ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൈ​ക്ക് റാ​ലി ന​ട​ത്തി.​ ഉദ്ഘാ​ട​നം മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം സെ​യ്ദ് നി​ർ​വ​ഹി​ച്ചു
ശി​വ​ദാ​സ​ൻ കെ ​മൈ​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ വ​യ​ലി​ത്ത​റ ര​വി,വി​ക്ര​മ​ൻ,സ​ജി പാ​ല​വി​ള,സ​ന​ൽ,രാ​ജേ​ഷ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ പ​ഞ്ചാ​യ​ത്തു കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ പ്ര​യാ​ണം ന​ട​ത്തി​യ റാ​ലി ഭ​ര​ണി​ക്കാ​വി​ലു​ള്ള ഡോ. ബി. ആർ. ​അം​ബേ​ദ്ക​ർ സ്മാ​ര​ക ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ദ​ലി​ത് സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ്ര​സം​ഗി​ച്ചു.

റസിഡൻസ് അസോ. ഉദ്ഘാടനം ചെയ്തു

ശാ​സ്താം​കോ​ട്ട: പ​ടിഞ്ഞാറേ ക​ല്ല​ട ക​ട​പ്പാ​ക്കു​ഴി റ​സി​ഡ​ൻ​സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി. ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ പ​ടിഞ്ഞാറേ ക​ല്ല​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ, ബി.​തൃ​ദീ​പ്‌ കു​മാ​ർ, സെ​ക്ര​ട്ട​റി എ.​കെ.​പ്ര​ദീ​പ്, ഉ​ദ​യ​കു​മാ​ർ, ര​ജി​ന, വി​മ​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.