ഡോ.​എം.​കെ.​രാ​ജു​വി​ന് പു​ര​സ്കാ​രം
Wednesday, April 21, 2021 11:47 PM IST
കൊ​ല്ലം: ഡോ.​ബി.​ആ​ർ.​അം​ബേ​ദ്ക​ർ സ്റ്റ​ഡി സെ​ന്‍റ​ർ ആ​ന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​തു​ര സേ​വ​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ഡോ.​ബി.​ആ​ർ,.അം​ബേ​ദ്ക​ർ അ​വാ​ർ​ഡി​ന് ഡോ.​എം.​കെ.​രാ​ജു അ​ർ​ഹ​നാ​യി. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളെ കാ​യി​ക മേ​ഖ​ല​യി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും സു​നാ​മി, പ്ര​ള​യം, കോ​വി​ഡ് കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​തു​ര സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ​ത്.

വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ
കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

പു​ന​ലൂ​ർ: ചെ​മ്മ​ന്തൂ​ർ മു​രു​ക​ൻ കോ​വി​ലി​നു സ​മീ​പം സ​ന്തോ​ഷ് ഭ​വ​നി​ൽ സ​നി​ൽ കു​മാ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ.
ചെ​മ്മ​ന്തൂ​ർ പ​കി​ടി​യി​ൽ ച​രു​വി​ള വീ​ട്ടി​ൽ സു​രേ​ഷ് (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​വ​ർ പ​ണ സം​ബ​ന്ധ​മാ​യ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. ഇ​തി​നി​ടെ കൊ​ടു​വാ​ളു കൊ​ണ്ട് പ്ര​തി സ​നി​ലി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൃ​ത്യം നി​ർ​വ​ഹി​ച്ച ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​യെ പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.