ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി ഉ​ദ്ഘാ​ട​ന​വും മൊ​ബ​യി​ൽ ഫോ​ൺ വി​ത​ര​ണ​വും ന​ട​ന്നു
Tuesday, July 27, 2021 11:40 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​മ്പ​ല​പ്പു​റം ഗ​വ: വെ​ൽ​ഫ​യ​ർ എ​ൽപി ​സ്കൂ​ളി​ൽ ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​ന​വും വി​ദ്യാ​ർ​ഥിക​ൾ​ക്ക് പഠനാ​വ​ശ്യ​ത്തി​നാ​യി മൊ​ബൈയി​ൽ ഫോ​ൺ വി​ത​ര​ണ​വും ന​ട​ന്നു.​
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.
കൗ​ൺ​സി​ല​ർ ര​മാ​ഭാ​യി അ​ധ്യക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ സ​ണ്ണി ജോ​ർ​ജ്, ഗ്രേ​സി സാ​മു​വ​ൽ, ബ്ലോ​ക്ക് കോ​ഡി​നേ​റ്റ​ർ എ​സ്.​രാ​ജീ​വ്, എം.​ദീ​നാ​മ്മ, സു​രേ​ഷ് കു​മാ​ർ, യോ​ഹ​ന്നാ​ൻ കു​ട്ടി, അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ദി​ലി​പ്, എ​ച്ച്എം ​അ​നി​ൽ​കു​മാ​ർ, വി​ജ​യ​സേ​ന​ൻ, എം.​ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.