കൃ​ഷി ഓ​ഫീ​സ​ർ പ്ര​മോ​ദ് മാ​ധ​വ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, July 28, 2021 11:02 PM IST
ചാ​ത്ത​ന്നൂ​ർ: ​സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ചാ​ത്ത​ന്നൂ​ർ കൃ​ഷി ഓ​ഫീ​സ​ർ പ്ര​മോ​ദ് മാ​ധ​വ​ന് കേ​ര​ഗ്രാ​മം കേ​ര​ക​ർ​ഷ​കസൊ​സൈ​റ്റി​യു​ടെ സ്നേ​ഹ​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പ്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച കൃ​ഷി ഓ​ഫീ​സ​ർ ആ​യി അം​ഗീ​കാ​രം കി​ട്ടി​യ അ​ദ്ദേ​ഹ​ത്തി​ന് ഒ​രിയ്ക്ക​ൽ സ്ഥ​ലം മാ​റി പോ​കേ​ണ്ടി വ​ന്ന​പ്പോ​ൾ ക​ർ​ഷ​ക​രും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും ഇ​ട​പെ​ട്ട് അ​ദ്ദേ​ഹ​ത്തെ ഇ​വി​ടെ ത​ന്നെ തി​രി​കെ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യ ി പ്ര​മോ​ഷ​ൻ ല​ഭി​ച്ചാ​ണ് സ്ഥ​ലം മാ​റ്റം.
കേ​ര​ക​ർ​ഷ​ക സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​ആ​ർ. വ​ല​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വൈ. ​തോ​മ​സ്, ട്ര​ഷ​റ​ർ ജി. ​ദി​വാ​ക​ര​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷൈ​നി ജോ​യി, സു​പ്ര​ഭ, ദീ​പ, വി​ജ​യ​മോ​ഹ​ന​ൻ, കു​ര്യാ​ക്കോ​സ്, അ​ജ​യ​ഘോ​ഷ്, ജോ​ർ​ജ്കു​ട്ടി, രാ​ധാ​കൃ​ഷ്ണ​പി​ള്ള, ര​വി മ​ൺ​വീ​ട്, ലു​ബാ​ബ​ത്തു ബീ​വി, ഷൈ​മ, കി​ഷോ​ർ കു​മാ​ർ, സു​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.