ത​ല​വൂ​രി​ല്‍ ആ​ഴ്ച ച​ന്ത
Saturday, May 21, 2022 11:53 PM IST
കൊല്ലം:ക​ര്‍​ഷ​ക​ര്‍​ക്കും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ല്‍ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് മി​ക​ച്ച വി​പ​ണി ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​ല​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഗ്രാ​മീ​ണ ക​ര്‍​ഷ​ക ആ​ഴ്ച ച​ന്ത​യ്ക്ക് തു​ട​ക്ക​മാ​യി. കൃ​ഷി​വ​കു​പ്പ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ച​ന്ത ന​ട​ത്തു​ന്ന​ത്.

പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ആ​ന​ന്ദ​വ​ല്ലി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ത​ല​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​എ​സ്. ക​ലാ​ദേ​വി അ​ധ്യ​ക്ഷ​യാ​യി. വൈ​സ് പ്ര​സി​ഡന്‍റ് നെ​ടു​വ​ന്നൂ​ര്‍ സു​നി​ല്‍, സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ സു​ധ ജെ. ​അ​നി​ല്‍, ആ​ര്‍.​എ​ല്‍ വി​ഷ്ണു കു​മാ​ര്‍, നി​ഷ മോ​ള്‍, ബ്ലോ​ക്ക് അം​ഗം ഗാ​യ​ത്രി​ദേ​വി, കൃ​ഷി ഓ​ഫീ​സ​ര്‍ ജ​യ​ന്‍, സി.​ഡി.​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ഷ വി​ക്ര​മ​ന്‍, ബി​ന്ദു, കു​ടും​ബ​ശ്രീ, ബ്ലോ​ക്ക്-​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.