പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
Friday, June 24, 2022 12:13 AM IST
പ​ര​വൂ​ർ: ക​വി ആ​ശാ​ന്‍റ​ഴി​കം പ്ര​സ​ന്ന​ൻ ര​ചി​ച്ച പു​ഴ ഒ​ഴു​കി​യ വ​ഴി‍​യ​രി​കെ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം പ​ര​വൂ​രി​ൽ ന​ട​ന്നു.മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ എ​സ്.​ശ്രീ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ ജി.​എ​സ് ജ​യ​ലാ​ൽ എം​എ​ൽ​എ​യ്ക്ക് പു​സ്ത​കം ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ​സ​ൺ പി.​ശ്രീ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചാ​ത്ത​ന്നൂ​ർ സു​രേ​ഷ് കു​മാ​ർ, സ​ജി​ത്ത്, രാ​ജു ഡി.​പൂ​ത​ക്കു​ളം, വി.​തെ ലാ​ൽ​കു​മാ​ർ, സ​ന്തോ​ഷ് , സി​നോ​ജ് നെ​ടു​ങ്ങോ​ലം, മോ​ഹ​ന​ൻ​പി​ള്ള ക​ല​യ്ക്കോ​ട്, ആ​ശാ​ന്‍റ​ഴി​കം പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.