ആ​ശ്ര​ാമം ക്ഷേ​ത്ര​ത്തി​ൽ ഹ​സ്ര​ക​ലശാ​ഭി​ഷേ​കം
Thursday, August 11, 2022 11:38 PM IST
കൊ​ല്ലം :ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ​സ്വാ​മി ​ക്ഷേ​ത്ര​ത്തി​ലെ സ​ഹ​സ്ര​ക​ലാ​ഭി​ഷേ​കം, ല​ക്ഷാ​ർ​ച്ച​ന, ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി മ​ഹോ​ത്സ​വ​വും 18 വ​രെ ന​ട​ക്കും. ക്ഷേ​ത്രം ത​ന്ത്രി സ​ത്രീ ഭാ​നു പ​ണ്ടാ​ര​ത്തി​ലി​ന്‍റെ​യും കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ​യും മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് സ​ഹ​സ്ര ക​ല​ശ​വും​ല​ക്ഷാ​ർ​ച്ച​ന​യും​.16വ​രെ സ​ഹ​സ്ര​ക​ല​ശാ​ഭി​ഷേ​ക​വും 17ന് ​ല​ക്ഷാ​ർ​ച്ച​ന​യും 18ന് ​ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ഘോ​ഷ​വും ന​ട​ക്കും.