വൈ​എം​സി​എ പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ സ​മാ​ധാ​ന വാ​രാ​ച​ര​ണം സ​മാ​പി​ച്ചു
Saturday, August 13, 2022 11:30 PM IST
കൊ​ട്ടാ​ര​ക്ക​ര :വൈ​എം​സി​എ പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ ഹി​രോ​ഷി​മ - നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​മാ​ധാ​ന വാ​രാ​ച​ര​ണം സ​മാ​പി​ച്ചു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് മാ​ത്യു ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി സ​മാ​ധാ​ന പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു.

സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​കെ. അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​എ.​സ​ജി​മോ​ൻ ,എ​ൽ ബാ​ബു, സി.​പി. ശാ​മു​വേ​ൽ , കെ.​ബാ​ബു​ക്കു​ട്ടി, വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ത്യു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നു. കെ.​ജോ​ൺ , സ​ഖ​റി​യ വ​ർ​ഗീ​സ്, കെ.​ബേ​ബി, മാ​ത്യു വ​ർ​ഗീ​സ്, സു​ബീ​ഷ് ജോ​ർ​ജ്, എം.​ഗീ​വ​ർ​ഗീ​സ്, ഷി​ബു .കെ.​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.