അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഗൃ​ഥ​നാ​ഥ​ൻ മ​രി​ച്ചു
Sunday, August 14, 2022 1:20 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: കെ​ട്ടി​ട​ത്തി​ന്‍ മു​ക​ളി​ൽ നി​ന്ന് വീ​ണ്‍ ചി​കി​ൽ​സ​യി​ലി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര വ​ട​ക്ക് ഷീ​ജ ഭ​വ​ന​ത്തി​ൽ യാ​സി​ൻ സാ​ഹി​ബ്(51) ആ​ണ്‍ മ​ര​ണ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച ഓ​ച്ചി​റ ആ​യി​രം തെ​ങ്ങി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ന്‍ മു​ക​ളി​ൽ നി​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​മാ​യ​തി​നാ​ൽ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: താ​ഹി​റ. മ​ക്ക​ൾ: ഹ​സ​ൻ സാ​ഹി​ബ്, ഷി​ബി​ലി സാ​ഹി​ബ്, സു​ൽ​ത്താ​ന സാ​ഹി​ബ്.