കൊ​ടു​വി​ള സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാൾ 27 മുതൽ
Thursday, November 24, 2022 10:55 PM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട കൊ​ടു​വി​ള സെ​ന്‍റ് ഫ്രാ​ൻ​സി​സ് ദേ​വാ​ല​യ​ത്തി​ൽ പാ​ദുകാ​വ​ൽ തി​രു​നാ​ളി​ന് 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ൺ​പോ​ൾ ചാ​ൾ​സ് കൊ​ടി​യേ​റ്റും.
 തു​ട​ർ​ന്ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് കൊ ല്ലം ​രൂ​പ​ത മെ​ത്രാ​ൻ ഡോ.​പോ​ൾ ആ​ന്‍റണി മു​ല്ല​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ക്രി​സ്റ്റ​ഫ​ർ ഹെ​ൻ​ട്രി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 28 മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു വ​രെ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും ദി​വ്യ ബ​ലി​ക​ളി​ലും നീ​ണ്ട​ക​ര​ ഇ​ട​വ​ക വി​കാ​രി ഫാ. ജ​ഗ​ദീ​ഷ്, നാന്തി​രി​ക്ക​ൽ ഇ​ട​വ​ക വി​കാ​രി ഫാ.​വി​മ​ൽ കു​മാ​ർ, ഇ​ര​വി​പു​രം ഇ​ട​വ​ക വി​കാ​രി ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, നീ​ണ്ട​ക​ര ക​ർ​മ​ല ഭ​വ​നി​ലെ ​ഫാ. ഡെ​ന്നീ​സ് പ്ര​വീ​ൺ, കു​മ്പ​ളം ഇ​ട​വ​ക വി​കാ​രി​ഫാ. ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ​ഫാ. സി​ൽ​വി ആ​ന്‍റ​ണി, വെ​ള്ളി​മ​ൺ ഇ​ട​വ​ക വി​കാ​രി​ ഫാ. ഡൈ​ജു തോ​പ്പി​ൽ, കൊ​ല്ലം രൂ​പ​ത എ​പ്പി​സ്കോ​പ്പ​ൽ വി​കാ​ർ ഫാ. ​ബൈ​ജു ജൂ​ലി​യാ​ൻ തു​ട​ങ്ങി​യ​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
 ഡി​സം​ബ​ർ രണ്ടിന് ​വൈ​കു​ന്നേ​രം 5.30ന് ​ വേ​സ്പ​ര, ​കൊ​ല്ലം രൂ​പ​താ​ വി​കാ​ർ ജ​ന​റ​ൽ മോ​ൺ. വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും​. കാ​വ​നാ​ട് സെ​ന്‍റ്് ജോ​സ​ഫ് ആ​ശ്ര​മത്തിലെ ഫാ. ​അ​ല​ക്സ് സ്റ്റാ​ൻ​ലി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
 തി​രു​നാ​ൾ സ​മാ​പ​ന ദി​ന​മാ​യ മൂ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന​ദി​വ്യ​ബ​ലി​ക്ക് പ​ട​പ്പ​ക്ക​ര ഇ​ട​വ​ക വി​കാ​രി ഫാ. ഫ്രാ​ൻ​സി​സ് ജോ​ൺ മു​ഖ്യ​കാ​ർ​മി​ക​നാ​കും. 10ന് ​തി​രു​നാ​ൾ സ​മൂ​ഹ ബ​ലി. ബി​ഷ​പ്പ് എ​മി​രി​ത്തൂ​സ് ഡോ. സ്റ്റാ​ൻ​ലി റോ​മ​ൻ മു​ഖ്യ കാ​ർ​മി​ക​നാ​കും. ഫാ ​അ​നി​ൽ ഫ്ര​ഡി​നാ​ന്‍റ്, ഫാ. ​സ്റ്റെ​ർ​വി​ൻ, ഫാ ​ജോ​സ​ഫ് ഷാ​ജ​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും .
 വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ല്ല​ട ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ പോ​ൾ ചാ​ൾ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മാ​പ​ന ദി​വ്യ​ബ​ലി ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം അ​സീ​സി ആ​ശ്ര​മം​ ഫാ. ലൂ​ഷ്യ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യി​റ​ക്ക്.