റെ​ഡ് ക്രോ​ സ് സൊ​ സൈ​റ്റി വാ​ർ​ഷി​ക പൊ​ തു​യോ​ ഗം ന​ട​ത്തി
Sunday, March 24, 2024 11:34 PM IST
കൊ​ട്ടാ​ര​ക്ക​ര: റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി കൊ​ട്ടാ​ര​ക്ക​ര യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി.​
താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ ദി​നേ​ഷ് മം​ഗ​ശേരി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ​. മാ​ത്യു ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.സെ​ക്ര​ട്ട​റി സൈ​മ​ൺ ബേ​ബി ,പ്ര​ശാ​ന്ത് പു​ല​മ​ൺ ,ബി​ജു ടി ​ബി,ജേ​ക്ക​ബ് ജോ​ർ​ജ്, വ​സ​ന്ത കു​മാ​ർ,ഉ​ണ്ണി​കൃ​ഷ്ണ​ൻ ,ജേ​ക്ക​ബ് മ​ത്താ​യി ,റെ​ജി ഖാ​ൻ ,സു​രേ​ഷ് കു​മാ​ർ,പ്ര​സ​ന്ന​കു​മാ​രി, വി​ജ​യ​ല​ക്ഷ്മി,പ്ര​സ​ന്ന​കു​മാ​ർ ,സു​നി​ൽ​കു​മാ​ർ,തോ​മ​സ് മാ​ത്യു,അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി താ​ലൂ​ക്ക് ചെ​യ​ർ​മാ​നാ​യി ദി​നേ​ഷ് മം​ഗ​ല​ശേ​രി​യേ​യും സെ​ക്ര​ട്ട​റി​യാ​യി ഗി​രീ​ഷി​നെ​യും ട്ര​ഷ​റ​റാ​യി അ​ജി​ത്ത് ലാ​ലി​നെ​യും വൈ​സ് ചെ​യ​ർ​മാ​നാ​യി ശ്രീ​കു​മാ​റി​നെ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ശ​ര​ത് ച​ന്ദ്ര ബാ​ബു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.