ഇ​ര​വി​പു​രം എ​സ്എ​ച്ച്എ​ൽപിഎ​സി​ൽ പ​ഠ​നോ ​ത്സ​വം നടത്തി
Tuesday, March 26, 2024 12:18 AM IST
ര​വി​പു​രം: ​ഇ​ര​വി​പു​രം എ​സ്എ​ച്ച്എ​ൽപിഎ​സി​ൽ പ​ഠ​നോ​ത്സ​വം നടത്തി. വി​ദ്യാ​ർ​ഥിക​ളു​ടെ പ​ഠ​ന മി​ക​വു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും അ​വ​ത​ര​ണ​വും ന​ട​ന്നു. ഡി​ജി​റ്റ​ൽ ഡോ​ക്യു​മെ​ന്‍റേ​ഷ​നും കു​ട്ടി​ക​ളു​ടെ പ​ഠ​നോ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ഫ്ലോ​റ​മ്മ എം.​റെ​ജീ​സ് പ​ഠ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മ​ഞ്ജു അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​രാ​യ ജോ​യ്സ് ജോ​ൺ, സു​മേ​ഷ് ദാ​സ്, സി​സ്റ്റ​ർ പി.ജെ ലീ​ന പ്ര​സം​ഗി​ച്ചു.