കൊ​ ല്ല​ത്ത് കൂ​റ്റ​ൻ ആ​ൽ​മ​രം ഒ​ടി​ഞ്ഞു​വീ​ണു; ആ​ള​പാ​യ​മി​ല്ല
Tuesday, March 26, 2024 11:46 PM IST
കൊ​ല്ലം: ദേ​ശീ​യ പാ​ത​യി​ൽ കോ​ള​ജ് ജം​ഗ്ഷ​ന് സ​മീ​പം കൂ​റ്റ​ൻ ആ​ൽ​മ​രം ഒ​ടി​ഞ്ഞു വീ​ണു. ആ​ള​പാ​യ​മി​ല്ല.ഇ​ന്ന​ലെ രാ​വി​ലെ 9.50 ന് ​ആ​യി​രു​ന്നു സം​ഭ​വം. മ​രം വീ​ണ് ര​ണ്ട് കാ​റു​ക​ൾ​ക്കും ഒ​രു ക​ട​യ്ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി ര​ണ്ട​ര മ​ണി​ക്കൂ​ർ ശ്ര​മി​ച്ചാ​ണ് റോ​ഡി​ൽ വീ​ണ മ​രം മു​റി​ച്ച് മാ​റ്റി​യ​ത്.
ഇ​തു​കാ​ര​ണം തു​മ്പ​റ ഭാ​ഗ​ത്തേ​യ്ക്കു​ള്ള റോ​ഡി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു.