മു​ഖ്യ​മ​ന്ത്രി​മാ​രെ ത​ട​വി​ലാ​ക്കു​ന്ന മോ​ ദി​യും കൂ​ട്ട​രും രാ​ജ്യ​ത്തി​ന് ആ​പ​ത്ത്: എം.​എം.​ന​സീ​ർ
Tuesday, March 26, 2024 11:46 PM IST
ഇ​ര​വി​പു​രം: ക​ള്ള കേ​സി​ൽ കു​ടു​ക്കി മു​ഖ്യ​മ​ന്ത്രി​മാ​രെ ത​ട​വി​ലാ​ക്കു​ന്ന മോ​ദി​യും കൂ​ട്ട​രും രാ​ജ്യ​ത്തി​ന് ആ​പ​ത്താ​ണെ​ന്ന് കെപി​സി​സിജ​ന​റ​ൽ​സെ​ക്ര​ട്ട​റി എം.​എം.​ന​സീ​ർ പ​റ​ഞ്ഞു.

ബൂ​ത്ത് പ്ര​സി​ഡന്‍റുമാ​ർ​ക്കും, ബിഎ​ൽഒ​മാ​ർ​ക്കു​മാ​യി വ​ട​ക്കേ​വി​ള ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച പo​ന ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പാ​ല​ത്ത​റ രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മോ​ഹ​ൻ ശ​ങ്ക​ർ, കെപി​സിസി സെ​ക്ര​ട്ട​റി അ​ഡ്വ.​ബേ​ബി സ​ൺ, ഡിസിസിജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ൻ​സ​ർ അ​സീ​സ്, ജി.​ജ​യ​പ്ര​കാ​ശ്, അ​ഡ്വ. തൃ​ദീ​പ് കു​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​നോ​യ് ഷാ​നൂ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ കൃ​ഷ്ണ​കു​മാ​ർ വ​ട​ക്കേ​വി​ള, ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​ണി​ക​ണ്ഠ​ൻ, മു​ണ്ട​യ്ക്ക​ൽ രാ​ജ​ശേ​ഖ​ര​ൻ, അ​സീമുദീ​ൻഎ​ന്നി​വ​ർ പ്രസംഗിച്ചു.