ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ഴു​ത്ത​റു​ത്ത നി​ല​യി​ൽ
Wednesday, March 27, 2024 10:12 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: കോ​ഴി​ക്കോ​ട് ശ്രീ​വി​ലാ​സ​ത്തി​ൽ രാ​ജീ​വ​ൻ (59)ന്‍റെ മു​ത​ദേ​ഹ​മാ​ണ് സ​മീ​പ​ത്തെ പ​റ​മ്പി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്ത​റ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പു​ല​ർ​ച്ചെ 2.30-ന് ​ശേ​ഷം കാ​ണാ​താ​യ രാ​ജീ​വ​ന്‍റെ മൃ​ത​ദേ​ഹം രാ​വി​ലെ ഒ​ൻ​പ​ത് ഓ​ടെ​യാ​ണ് സ​മീ​പ​ത്തെ പ​റ​ന്പി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​ന് സ​മീ​പ​ത്തെ ഷെ​ഡി​ലെ തി​ണ്ണ​യി​ലും ക​സേ​ര​യി​ലും ചോ​ര​പ്പാ​ടു​ക​ളു​ണ്ട്. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ഴു​ത്തി​നും വ​യ​റി​നും ആ​ഴ​ത്തി​ലു​ള്ള മു​റി​വ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഭാ​ര്യ: പ്രി​യ. മ​ക്ക​ൾ: നി​ഥി​ൻ രാ​ജ്, മി​ഥു​ൻ രാ​ജ്.