മ​ല​യാ​ളി യു​വ​തി കു​വൈ​റ്റി​ല്‍ മ​രി​ച്ചു
Wednesday, March 27, 2024 10:12 PM IST
അ​ഞ്ച​ല്‍ : അ​സു​ഖ​ബാ​ധി​ത ആ​യ​തി​നെ തു​ട​ര്‍​ന്ന്‍ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് വ​രാ​ന്‍ ടി​ക്ക​റ്റ് എ​ടു​ത്ത യു​വ​തി കു​വൈ​റ്റി​ല്‍ മ​രി​ച്ചു. ഏ​രൂ​ര്‍ ആ​യി​ര​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി സ​ത്യ​വ​തി (46) ആ​ണ് മ​രി​ച്ച​ത്. സാ​ല്‍​മ​യി​ല്‍ ഹൗ​സ് മെ​യി​ഡ് ആ​യി ജോ​ലി നോ​ക്കി​വ​ന്ന സ​ത്യ​വ​തി​യെ ക​ടു​ത്ത പ​നി​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ ബി​പി​കൂ​ടു​ക​യാ​യി​രു​ന്നു. മു​ബാ​റ​ക്ക് അ​ൽ ക​ബീ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി ആം​ബു​ല​ന്‍​സി​ല്‍ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ല്‍ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ര്‍​ത്തീ​ക​രി​ചച്ചിട്ടുണ്ട്. പ​ത്തു​വ​ര്‍​ഷ​മാ​യി കു​വൈ​റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ​ത്യ​വ​തി അ​വി​വാ​ഹി​ത​യാ​ണ്.