ജില്ലയിൽ 2081905 സ​മ്മ​തി​ദാ​യ​ക​ർ ഏ​റ്റ​വും കൂ​ടു​ത​ൽ കരുനാഗപ്പള്ളിയിൽ
Sunday, April 21, 2019 10:48 PM IST
കൊല്ലം: പതിനൊന്ന് അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 2081905 സ​മ്മ​തി​ദാ​യ​ക​രാ​ണ് ജി​ല്ല​യി​ൽ ഉ​ള്ള​ത്. തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ​പ​ട്ടി​ക പ്ര​കാ​രമാണിത്.
കൊ​ല്ലം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഏഴ് അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 1296720 വോ​ട്ട​ർ​മാ​രാ​ണ് ഉ​ള്ള​ത്.
ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ. 204583 പേ​രാ​ണ് ഇ​വി​ടെ നി​ന്നും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്. കൊ​ല്ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വോ​ട്ട​ർ​മാ​ർ. 170130 പേ​രാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പെ​ട്ടി​ട്ടു​ള്ള​ത്.
സ്ത്രീ ​വോ​ട്ട​ർ​മാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ള്ള​ത് പു​ന​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും(106497) ഏ​റ്റ​വും കു​റ​വ് കൊ​ല്ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലു​മാ​ണ്(87889).
ഭി​ന്ന​ലിം​ഗ​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ആ​ദ്യ തി​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ നി​ന്നും 12 ഭി​ന്ന​ലിം​ഗ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട ്. ജി​ല്ല​യി​ൽ 1856 വോ​ട്ട​ർ​മാ​ർ പ്ര​വാ​സി​ക​ളാ​ണ്. ഇ​വ​രി​ൽ 1209 പേ​ർ കൊ​ല്ലം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണ്. ച​ട​യ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ ഉ​ള്ള​ത്.
ജി​ല്ല​യി​ൽ ആ​കെ 1947 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്. കൊ​ല്ലം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം 1212 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളു​ണ്ട ്. ജി​ല്ല​യി​ൽ ആ​കെ 3066 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും 2314 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളും 2674 വി​വി പാ​റ്റ് മ​ഷീ​നു​ക​ളും ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി വി​ത​ര​ണ​ത്തി​നാ​യി ജി​ല്ലാ ഇ​ല​ക്ഷ​ൻ ഡി​പ്പോ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ്.
അ​തി​ൽ ഒ​ന്നാം ഘ​ട്ട റാ​ന്‍റ​മൈ​സേ​ഷ​നും ര​ണ്ടാംഘ​ട്ട റാ​ന്‍റ​മൈ​സേ​ഷ​നും ശേ​ഷം ജി​ല്ല​യി​ലെ 11 നി​യോ​ജ​മ​ക മ​ണ്ഡ​ല​ത്തി​ലേ​ക്കു​മാ​യി 2314 ക​ണ്‍​ട്രോ​ൾ യൂ​നി​റ്റു​ക​ളും അ​ത്ര​യും ത​ന്നെ ബാ​ല​റ്റ് യൂ​ണി​റ്റ​ക​ളും 2674 വി​വി പാ​റ്റ് മ​ഷീ​നു​ക​ളും എ​ല്ലാ ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും വി​ത​ര​ണം ചെ​യ്യു​ക​യും അ​ത​ത് മ​ഷീ​നു​ക​ൾ ഇവിഎം ​ക​മ്മീ​ഷ​ൻ ന​ട​ത്തി അ​ത​ത് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്ട്രോംഗ് റൂ​മു​ക​ളി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​താ​ണ്.
ഇ​തി​ന് പു​റ​മേ 195 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും 195 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളും 351 വി​വി​പാ​റ്റ് മ​ഷീ​നു​ക​ളും റി​സ​ർ​വി​ൽ അ​ധി​ക​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടിയും ​സെ​ക്ട​ർ ഓ​ഫീ​സ​ർ​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടിയും ​എ​ല്ലാ​ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട ്.
ഇ​ല​ക് ട്രോ​ണി​ക് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (ഇസിഐ​എ​ൽ) നി​ർ​മി​ച്ചു ന​ൽ​കി​യി​ട്ടു​ള്ള ഇ​ല​ക് ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​നു​ക​ളാ​ണ് പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.