എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ശി​ൽ​പ്പ​ശാ​ല
Monday, July 15, 2019 1:34 AM IST
കൊ​ല്ലം:എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ശി​ൽ​പ്പ​ശാ​ല കൊ​ട്ടി​യം ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്നു. യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 200 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ‌​കോ​ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി എ​ന്നി​വ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. 19-20 വ​ർ​ഷ​ങ്ങ​ളി​ൽ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും ആ​സ്തി വ​ർ​ധി​ത പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ ഏ​റ്റെ​ടു​ത്ത് പ​ദ്ധ​തി​യെ ശ​ക്തി​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മെ​ടു​ത്തു.

വ​ർ​ക്കേ​ഷ് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ബി​താ ബീ​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ശി​ൽ​പ്പ​ശാ​ല​യി​ൽ സെ​ക്ര​ട്ട​റി വി.​ജ​യ​പ്ര​കാ​ശ്, ഡി.​രാ​ധാ​കൃ​ഷ്ണ​ൻ, എം.​സു​ഭാ​ഷ്,,എം.​കെ.​നി​ർ​മ​ല, എം.​ബി.​ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.