മ​സ്ക​റ്റി​ൽ മലയാളി യുവാവ് മു​ങ്ങി മ​രി​ച്ചു
Wednesday, August 14, 2019 10:48 PM IST
കൊ​​ല്ലം: മ​​സ്ക​​റ്റി​​ൽ മ​ല​യാ​ളി യു​വാ​വ് മു​​ങ്ങി മ​​രി​​ച്ചു. ക​​ല്ലും​​താ​​ഴം പു​​ത്ത​​ൻ​​പീ​​ടി​​ക​​യി​​ൽ ജോ​​ണ്‍ വ​​ർ​​ഗീ​​സ് -ഷീ​​ലാ പോ​​ൾ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ജോ​​ണി ജോ​​ണ്‍ (25)ആ​ണ് മ​​രി​​ച്ച​​ത്.

മ​​സ്ക​​റ്റി​​ലെ അ​​ൽ ത​​ലീ​​ൽ ക​​ന്പ​​നി​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്നു. ഒ​​മാ​​നി​​ലെ ഖു​​റി​​യാ​​ത്തി​​ന​​ടു​​ത്തു​​ള്ള വാ​​ദി അ​​ൽ​​ബീ​​നി​​ൽ സു​​ഹൃ​​ത്തു​​ക്ക​​ളോ​​ടൊ​​പ്പം ബ​​ക്രീ​​ദ് അ​​വ​​ധി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കി​​ടെ​​യാ​​ണ് അ​​പ​​ക​​ടം. ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലു​​ള്ള ഖു​​റി​​യാ​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി ക്ര​​മ​​ങ്ങ​​ൾ ന​​ട​​ന്നു​വ​രു​ന്നു. സം​​സ്കാ​​രം കൊ​​ല്ലം ബ്ര​​ദ​​റ​​ണ്‍ അ​​സം​​ബ്ലി സെ​മി​​ത്തേ​​രി​​യി​​ൽ പി​​ന്നീ​​ട്.