തൊ​ഴി​ൽ പ​രി​ശീ​ല​നം നേ​ടി​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി
Saturday, August 17, 2019 11:16 PM IST
കൊ​ല്ലം: ക്യു​എ​സ്എ​സ്എ​സി​ന്‍റെ​യും എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റ് ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ണ്‍​കൃ​ഷി​യു​ടെ​യും പേ​പ്പ​ർ, ജൂ​ട്ട് എ​ന്നി​വ കൊ​ണ്ടു​ള്ള ബാ​ഗു​ക​ൾ, ഫ​യ​ലു​ക​ൾ, പൗ​ച്ചു​ക​ൾ എ​ന്നി​വ നി​ർ​മ്മി​ക്കു​ന്ന​തി​നു​ള്ള ഒ​രു മാ​സ​ക്കാ​ല പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ക്യു​എ​സ്എ​സ്എ​സ് കാ​ന്പ​സി​ൽ സം​ഘ​ടി​പ്പി​ച്ചു.

കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​കൃ​തി​യെ ഹ​നി​ക്കു​ന്ന പ്ലാ​സ്റ്റി​ക്ക് ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗം പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ച്ച് പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന ഉ​ദേ​ശ​ത്തോ​ടെ​യും കൂ​ടി​യാ​ണ് ഈ ​സം​രം​ഭം തു​ട​ങ്ങി​യ​ത്. ക്യു​എ​സ്എ​സ്എ​സ് എ​ക്സി​ക്ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​എ​സ്.​അ​ൽ​ഫോ​ണ്‍​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മേ​യ​ർ വി.​രാ​ജേ​ന്ദ്ര ബാ​ബു ഉ​ദ്ഘാ​ട​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. യോ​ഗ​ത്തി​ൽ ക്യു​എ​സ്എ​സ്എ​സ് അ​സി. ഡ​യ​റ​ക്ട​ർ ജോ ​ആ​ന്‍റ​ണി അ​ല​ക്സ്, കൗ​ണ്‍​സി​ല​ർ വി​നീ​ത വി​ൻ​സ​ന്‍റ്, അ​രു​ൾ, തി​രു​പ്പ​തി, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ആ​ശാ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.