വ​നി​താ ക​മ്മീ​ഷ​ന്‍ മെ​ഗാ അ​ദാ​ല​ത്ത് 30ന്
Sunday, August 18, 2019 1:41 AM IST
കൊല്ലം: ​സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ മെ​ഗാ അ​ദാ​ല​ത്ത് 30ന് ​രാ​വി​ലെ 10.30 മു​ത​ല്‍ ആ​ശ്രാ​മം അ​തി​ഥി മ​ന്ദി​ര​ത്തി​ല്‍ ന​ട​ക്കും. നേ​ര​ത്തെ നോ​ട്ടീ​സ് ല​ഭി​ച്ച​വ​ര്‍ ഹാ​ജ​രാ​ക​ര​ണം. മാ​റ്റി​വ​ച്ച അ​ദാ​ല​ത്താ​ണ് 30ന്.